ലണ്ടൻ: വൈവാഹിക ജീവിതാന്തസിനോട് കൂടുതൽ ചേർന്നുനിൽക്കുവാൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 18 മുതൽ 20 വരെ വെള്ളി, ശനി, ഞായർ തീയതികളിൽ യുവ ദന്പതികൾക്കായി പ്രത്യേക ധ്യാന ശുശ്രൂഷ ഓണ്‍ലൈനിൽ നടത്തുന്നു.
സഭയുടെ അടിസ്ഥാനം കുടുംബം എന്ന സന്ദേശവുമായി യൂറോപ്യൻ സംസ്കാരം നമ്മുടെ കുടുംബബന്ധങ്ങളെ ഇപ്രകാരം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവോടുകൂടി അഭിഷേകാഗ്നി മിനിസ്ട്രി മലയാളത്തിൽ നടത്തുന്ന ഏറെ അനുഗ്രഹീതമായ ഈ ദൈവീക ശുശ്രൂഷയിലേക്കുള്ള ബുക്കിംഗിന് www/afcmuk.org/register/എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ, താഴെ പറയുന്ന നന്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.
07990623054 ജസ്റ്റിൻ, 07859902268 ജെയ്മിൻ .
റിപ്പോർട്ട്: ബാബു ജോസഫ്
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുവദന്പതികൾക്കായി ത്രിദിന ധ്യാനം ഓണ്‍ലൈനിൽ
09:01 PM Sep 15, 2020 | Deepika.com