ന്യൂയോർക്ക്: കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ ട്രസ്റ്റി ബോർഡ് വൈസ് ചെയർമാനും സജീവ പ്രവർത്തകനുമായ അരുണ്‍ രഘുവിന്റെ മാതാവും പരേതനായ റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ കെ.ജി. രഘുനാഥപിള്ളയുടെ സഹധർമ്മിണി എം. സുമതിക്കുട്ടിയമ്മ (83 ,റിട്ട. സ്കൂൾ ടീച്ചർ) തിരുവനന്തപുരത്ത് നിര്യാതയായി. സംസ്കാരം സെപ്റ്റംബർ 15 ചൊവ്വാഴ്ച കൊട്ടാരക്കരയിലെ വസതിയിൽ നടക്കും.
മറ്റുമക്കൾ : ആർ. എസ് . ബിന്ദു (ഹെഡ് മാസ്റ്റർ , കൊട്ടാരക്കര ഗവേണ്മെന്റ് ഹൈസ്കൂൾ), ആർ.എസ് . ബീന (കേരളാ സ്റ്റേറ്റ് ആർക്കിയോളജി ഡിപ്പാർട്മെന്റ്).
കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കക്ക് വേണ്ടി പ്രസിഡന്റ് സതീഷ് അന്പാടിയും ട്രസ്റ്റീ ബോർഡ് ചെയർമാൻ രാജേഷ് കുട്ടിയും അനുശോചനം രേഖപ്പെടുത്തി.
റിപ്പോർട്ട്: ശ്രീകുമാർ ബാബു