കുവൈറ്റ്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭ സാമാജികൻ എന്ന നിലയിൽ 50 വർഷം പൂർത്തീകരിച്ചതിന്റെ സന്തോഷ സൂചകമായി ഒഐസിസി കുവൈറ്റ് കൊല്ലം ജില്ല കമ്മറ്റി നൽകുന്ന ജോലി നഷ്ടപ്പെട്ടു നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടനുഭവിക്കുന്ന കൊല്ലം ജില്ലയിൽ നിന്നുള്ള അർഹതപ്പെട്ട ആൾക്കാർക്ക് വിമാന ടിക്കറ്റ് നൽകുവാൻ തീരുമാനിച്ചു. ആദ്യ ടിക്കറ്റ് ഒഐസിസി കുവൈറ്റ് കേന്ദ്ര കമ്മറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ട ആദ്യ യാത്രക്കാരന് നൽകി ഉദ്ഘാടനം ചെയ്തു.
ഒഐസിസി കൊല്ലം ജില്ല ജനറൽ സെക്രട്ടറി ഷംസു ഓയൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സൈമണ്‍ കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. ഒഐസിസി കേന്ദ്ര കമ്മറ്റി അംഗം അനി മണ്ണൂർ, കൊല്ലം ജില്ല വൈസ് പ്രസിഡന്റ് റോയ് പുനലൂർ, സെക്രട്ടറി ബിജു കുണ്ടറ, ഒഐസിസി യൂത്ത് വിംഗ് കൊല്ലം ജില്ല കണ്‍വീനർ ഷഫിക് മയുര, എക്സികുട്ടീവ് അംഗങ്ങൾ ആയ ബോണി പുത്തയം, ദിലീഷ് ജഗന്നാഥ് എന്നിവർ ആശംസ പ്രസംഗം നടത്തിയ ചടങ്ങിൽ കൊല്ലം ജില്ല ട്രഷറർ ജോർജി ജോർജ് കൃതജ്ഞത രേഖപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ