+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുനിൽ ജോസഫ് നിര്യാതനായി

ന്യൂഡൽഹി: കോട്ടയം ഭരണങ്ങാനം കൊച്ചാണിമൂട്ടിൽ കെ.ജെ ജോസിന്‍റെ മകൻ സുനിൽ ജോസഫ് (50, ഡൽഹി ഹോളി ഫാമിലി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് മാനേജർ) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം പിന്നീട് നാട്ടിൽ. ഭാര്യ: ബെൻസി
സുനിൽ ജോസഫ് നിര്യാതനായി
ന്യൂഡൽഹി: കോട്ടയം ഭരണങ്ങാനം കൊച്ചാണിമൂട്ടിൽ കെ.ജെ ജോസിന്‍റെ മകൻ സുനിൽ ജോസഫ് (50, ഡൽഹി ഹോളി ഫാമിലി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് മാനേജർ) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം പിന്നീട് നാട്ടിൽ.

ഭാര്യ: ബെൻസി (ദീൻ ദയാൽ ആശുപത്രി നഴ്സിംഗ് ഓഫീസർ) ആലപ്പുഴ പുറക്കാട് പുത്തൻപറമ്പിൽ കുടുംബാംഗം.

മക്കൾ: ക്രിസ്റ്റീൻ, ബെഞ്ചമിൻ.