+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ​അ​ഗ​സ്റ്റി​നെ കു​ര്യാ​പ്പി​ള്ളി നി​ര്യാ​ത​നാ​യി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​തി​രൂ​പ​ത വൈ​ദി​ക​നാ​യി​രു​ന്ന ഫാ. ​അ​ഗ​സ്റ്റി​നെ കു​ര്യാ​പ്പി​ള്ളി ഹോ​ളി ഫാ​മി​ലി ഹോ​സ്പി​റ്റ​ലി​ൽ നി​ര്യാ​ത​നാ​യി. ഡി​ഫെ​ൻ​സ് കോ​ള​നി ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ, മ​യൂ​ർ വി​ഹാ​ർ
ഫാ. ​അ​ഗ​സ്റ്റി​നെ കു​ര്യാ​പ്പി​ള്ളി നി​ര്യാ​ത​നാ​യി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​തി​രൂ​പ​ത വൈ​ദി​ക​നാ​യി​രു​ന്ന ഫാ. ​അ​ഗ​സ്റ്റി​നെ കു​ര്യാ​പ്പി​ള്ളി
ഹോ​ളി ഫാ​മി​ലി ഹോ​സ്പി​റ്റ​ലി​ൽ നി​ര്യാ​ത​നാ​യി. ഡി​ഫെ​ൻ​സ് കോ​ള​നി ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ, മ​യൂ​ർ വി​ഹാ​ർ ഇ​ട​വ​ക​ക​ളി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. അ​തി​രൂ​പ​ത​യു​ടെ മാ​ഗ​സി​ൻ ആ​യ വോ​യി​സ് ഓ​ഫ് ഡ​ൽ​ഹി​യു​ടെ സ്ഥാ​പ​ക​നും എ​ഡി​റ്റ​റു​മാ​യി​രു​ന്നു. ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ 31 നു ​രാ​വി​ലെ 10.30നു ​സേ​ക്ര​ഡ് ഹാ​ർ​ട്ട് ക​ത്തീ​ഡ്ര​ലി​ല് ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ച് യോ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്