+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നജഫ് ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം

ന്യൂ ഡൽഹി: നജഫ് ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ചു അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം നടത്തി. നിർമാല്യ ദർശനത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക്, ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനി
നജഫ് ഗഡ്  ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ  അഷ്ടദ്രവ്യ മഹാഗണപതി ഹോമം
ന്യൂ ഡൽഹി: നജഫ് ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ചു അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം നടത്തി.

നിർമാല്യ ദർശനത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക്, ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനി കാർമികത്വം വഹിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ പാലനത്തിന്‍റെ ഭാഗമായി ശ്രീകോവിലിനു മുന്നിൽ കൂട്ടമായി നിന്ന് തൊഴുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി