+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോസ്ഖാസ് സെന്‍റ് മേരീസ് കത്തീഡ്രൽ യുവജനപ്രസ്ഥാനം ആശ്വാസപദ്ധതി

ന്യൂഡൽഹി :ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനം തുടർന്ന് വരുന്ന കോവിഡ് കാല ആശ്വാസപദ്ധതിക്ക് 'Towards a New normal' കരുത്തേകി യുവജനവാര സംഭാവനകൾക്ക് തുടക്കമായി. ആദ്യ സംഭാവന സഭ മ
ഹോസ്ഖാസ് സെന്‍റ് മേരീസ് കത്തീഡ്രൽ യുവജനപ്രസ്ഥാനം ആശ്വാസപദ്ധതി
ന്യൂഡൽഹി :ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനം തുടർന്ന് വരുന്ന കോവിഡ് കാല ആശ്വാസപദ്ധതിക്ക് 'Towards a New normal' കരുത്തേകി യുവജനവാര സംഭാവനകൾക്ക് തുടക്കമായി. ആദ്യ സംഭാവന സഭ മാനേജിങ്‌ കമ്മിറ്റി അംഗം ഷാജി പോൾ ഭദ്രസന സെക്രട്ടറി ഫാ സജി യോഹന്നാന്ന് കൈമാറി.

ഗുരുഗ്രാം ഇടവക വികാരി ഫിലിപ്പ് എം സാമുവേൽ കോർഎപ്പിസ്‌കോപ്പ, തുഗ്ലക്കാബാദ് ഇടവക വികാരി ഫാ പോൾ തോമസ്, കത്തീഡ്രൽ വികാരി ഫാ അജു എബ്രഹാം, അസി വികാരി ഫാ പത്രോസ് ജോയ്, ocym യൂണിറ്റ് treasurer അജയ് ഫിലിപ്പ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട് : ജോജി വാഴുവടി