കുവൈറ്റ് : അന്നൂർ ഇൻറർനാഷണൽ ഓണ്‍ലൈൻ വഴി ഇഖ്റഅ് പഠനപദ്ധതിയുടെ സൂറ ഫാതിഹ തഫ്സീർ ആസ്പദമാക്കിയുള്ള ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഓണ്‍ലൈൻ പരീക്ഷയിൽ മുഹ് മിന സലാം (കണ്ണൂർ) ഒന്നാം സ്ഥാനവും സീനത്ത് (തിരൂർ) രണ്ടാംസ്ഥാനവും ത്വാഹിറ (വയനാട്) മൂന്നാം സ്ഥാനവും നേടി. വിവിധ ജിസിസികളിൽ നിന്നും കേരളത്തിൽ നിന്നുമായി ആയിരത്തോളം പഠിതാക്കളാണ് മത്സരത്തിൽ പങ്കെടുത്തത്.
ഖുർആനിന്റെ വളരെ വിശദമായ ഈ പഠന സംരഭം ഇഖ്റഅ് യുട്യൂബ് ചാനലിൽ ലഭ്യമാണ്. ഇതാണ് ലിങ്ക് :https://www.youtube.com/channel/UC3dkihP_ueRYzgVL-bV_KRg വിജയികൾക്കുള്ള സമ്മാനം ബൈത്തു കുവൈറ്റിന്റെ സഹകരണത്തോടെ വിതരണം ചെയ്യും.
റിപ്പോർട്ട്: സലിം കോട്ടയിൽ