ന്യൂഡൽഹി: ന്യൂഡൽഹി സ്കൂൾ ഓഫ് പ്ലാനിംഗ് ആന്റ് ആർക്കിടെക്ചർ (ടജഅ ഉലഹവശ) കോളേജിൽ നിന്നും ട്രാൻസ്പോർട്ട് പ്ലാനിംഗിൽ പിഎച്ച്ഡി നേടി മലയാളിയായ കോഴിക്കോട് താമരശേരി മൈലെ ള്ളാംപാറ സ്വദേശി ഡോ. അമൽ ജോസ്.
’ട്രാവൽ ടൈം റിലയബിലിറ്റി ഇൻ എയർപോർട്ട് അക്സസിബിലിറ്റി’ എന്ന വിഷയത്തിലാണ് പിഎച്ച്ഡി ലഭിച്ചത്. ഇപ്പോൾ എസ്പിഎ ഡൽഹിയിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് ആയി ജോലി ചെയ്യുന്നു. മൈലെള്ളാംപാറ തേവടിയിൽ ജോസ് - വത്സ ദന്പതികളുടെ മകനാണ്. ഭാര്യ മറീന തോമസ് അസിസ്റ്റൻഡ് പ്രൊഫസർ ആണ് (ഗുരുഗ്രാം). സഹോദരങ്ങൾ: ഫാ. പ്രിയേഷ് (മിഷൻലീഗ് ഡയറക്ടർ, താമരശേരി രൂപത), പ്രിയങ്ക ഡേവിസ് (ബഹ്റിൻ).
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്