+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ പാലക്കാട് സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

കുവൈറ്റ് സിറ്റി: പാലക്കാട് സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. കാസ്മ കമ്പനിയിൽ എ.സി മെക്കാനിക്കായി ജോലിചെയ്യുന്ന രാംരാജ് ചന്ദ്രമോഹൻ (56) ആണ് അമീരി ആശുപത്രിയിൽ മരിച്ചത്. കുടുംബസമേതം ഖൈതാനിലായിരു
കുവൈറ്റിൽ പാലക്കാട് സ്വദേശി  ഹൃദയാഘാതംമൂലം മരിച്ചു
കുവൈറ്റ് സിറ്റി: പാലക്കാട് സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. കാസ്മ കമ്പനിയിൽ എ.സി മെക്കാനിക്കായി ജോലിചെയ്യുന്ന രാംരാജ് ചന്ദ്രമോഹൻ (56) ആണ് അമീരി ആശുപത്രിയിൽ മരിച്ചത്. കുടുംബസമേതം ഖൈതാനിലായിരുന്നു താമസം.

റിപ്പോർട്ട്:സലിം കോട്ടയിൽ