കുവൈറ്റ്: പ്രവാസ ജീവിതം അസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് കുവൈറ്റ് മുൻ പ്രസിഡന്റും പാൻ അറബ് കന്പനി സീനിയർ ഡ്രാഫ്റ്റ്സ്മാനുമായ തിരുവനന്തപുരം സ്വദേശി ശശി തോംപ്സന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പു നൽകി. തന്പിലൂക്കോസ്, രാജീവ് സി.ആർ, ജോസഫ് എം.ടി, റോയ് എബ്രഹാം, പ്രശോബ് ഫിലിപ്, ഷാജൂ ജോസ്, മുരളി എസ് നായർ, ആന്റെണി അലക്സ്, ഹർഷാദ് എന്നിവർ ആശംസകളർപ്പിച്ചു. രാജീവ് സി.ആർ ഉപഹാരം കൈമാറി.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ