+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെ​ക്സ​സി​ൽ നി​ന്നു​ള്ള കു​ൽ​ക​ർ​ണി ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് ഒ​ബാ​മ​യു​ടെ എ​ൻ​ഡോ​ഴ്സ്മെ​ന്‍റ്

ഓ​സ്റ്റി​ൻ (ടെ​ക്സ​സ്): ടെ​ക്സ​സി​ൽ നി​ന്നു​ള്ള കു​ൽ​ക​ർ​ണി ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ എ​ൻ​ഡോ​ഴ്സ്മെ​ന്‍റ്. ടെ​ക്സ​സി​ൽ നി​ന്നു​ള്ള പ്രി​സ്റ
ടെ​ക്സ​സി​ൽ നി​ന്നു​ള്ള കു​ൽ​ക​ർ​ണി ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് ഒ​ബാ​മ​യു​ടെ എ​ൻ​ഡോ​ഴ്സ്മെ​ന്‍റ്
ഓ​സ്റ്റി​ൻ (ടെ​ക്സ​സ്): ടെ​ക്സ​സി​ൽ നി​ന്നു​ള്ള കു​ൽ​ക​ർ​ണി ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ എ​ൻ​ഡോ​ഴ്സ്മെ​ന്‍റ്. ടെ​ക്സ​സി​ൽ നി​ന്നു​ള്ള പ്രി​സ്റ്റ​ണ്‍ കു​ൽ​ക​ർ​ണി, നോ​ർ​ത്ത് ക​രോ​ളി​നാ​യി​ൽ റോ​ണി ചാ​റ്റ​ർ​ജി, മ​യി​നി​ൽ സാ​റാ ഗി​ദ​യോ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ പ​തി​നേ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന 118 പേ​ർ​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ എ​ൻ​ഡോ​ഴ്സ്മെ​ന്‍റ് ന​ൽ​കി​യ​ത്.

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സാ​റാ ഗി​ദ​യ​ൻ മ​യി​നി​ൻ നി​ന്നും സെ​ന​റ്റി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന സാ​റ​യു​ടെ എ​തി​രാ​ളി 1997 മു​ത​ൽ സെ​ന​റ്റാ​യി​രി​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി സൂ​സ​ൻ കോ​ളി​ൻ​സാ​ണ്. സെ​ന​റ്റി​ലെ ക​രു​ത്തു​റ്റ നേ​താ​വാ​ണ് സൂ​സ​ൻ.

നോ​ർ​ത്ത് ക​രോ​ളി​നാ​യി​ൽ നി​ന്നും സ്റ്റേ​റ്റ് ട്ര​ഷ​റ​റാ​യി മ​ത്സ​രി​ക്കു​ന്ന റോ​ണി ചാ​റ്റ​ർ​ജി ന​വം​ബ​ർ മൂ​ന്നി​നു ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡെ​യ്ൽ ഫോ​ൾ​വെ​ല്ലു​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ടെ​ക്സ​സി​ലെ ഇ​രു​പ​ത്തി​യ​ണ്ടാ​മ​ത് ക​ണ്‍​ഗ്ര​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് സീ​റ്റി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന കു​ൽ​ക​ർ​ണി മി​ക​ച്ച വി​ജ​യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​ബാ​മ​യു​ടെ പി​ന്തു​ണ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. മ​യി​നി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സാ​റാ​ക്ക് നേ​ര​ത്തെ ത​ന്നെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജൊ ​ബൈ​ഡ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ