ന്യൂഡൽഹി: എടത്വാ ചാമക്കളം സ്വദേശി ജോസഫ് കുഞ്ഞ്(80) ഡൽഹി ദ്വാരക സെക്ടർ 1 പോക്കറ്റ് 3 ഡിഡിഎ ഫ്ളാറ്റ് നം.16 ൽ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ബുരാടി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കപ്പെടും. ഭാര്യ: മേഴ്സി ജോസഫ് എടത്വാ കല്ലൂപ്പറന്പ് കുടുംബാംഗമാണ്. മക്കൾ: ബിനോയി, ബിജു, റോസ്മി. മരുമക്കൾ: ജിജി, സാന്റമ്മ, ബിജി ജോണ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്