കുവൈറ്റ്: സെൻറ് തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവക സണ്‍ഡേ സ്കൂൾ 2020 ലെ ആദ്യത്തെ വെർച്ച്വൽ ബൈബിൾ ക്ലാസ് നടത്തുന്നു. മൂന്നു ദിവസത്തെ ബൈബിൾ ക്ലാസ് ജൂലൈ 31 മുതൽ ഓഗസ്റ്റ് രണ്ടു വരെ ദിവസവും വൈകുന്നേരം 3 മുതൽ 4.30 വരെ നടക്കും.
ഇടവക പ്രസിഡന്റ് റവ. ജോണ്‍ മാത്യു ബൈബിൾ ക്ലാസ് ഉദ്ഘാടനം ചെയ്യും. ന്ധനിങ്ങളുടെ രക്ഷയെ മുറുകെ പിടിക്കുകന്ധ (1 കോരി : 15: 2) ചിന്താവിഷയത്തെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയിൽ നിന്നുള്ള ഉൗർജ്ജസ്വലനും നേതൃത്വ പാടവം നിറഞ്ഞ വ്യക്തിത്വത്തിനുടമയുമായ റവ. ക്രിസ്റ്റഫർ ക്ലാസുകൾ നയിക്കും തങ്ങളുടെ വിശ്വാസം പുതുക്കുന്നതിനും കുഞ്ഞുങ്ങൾക്ക് കർത്താവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി മൂന്നു ദിവസത്തെ ഓണ്‍ലൈൻ സെഷനിൽ പങ്കെടുക്കാൻ എല്ലാ കുഞ്ഞുങ്ങളെയും ഹെഡ് മാസ്റ്റർ എബ്രഹാം മാത്യു ഹാർദവപൂർവം സ്വാഗതം ചെയ്യുന്നു.
റിപ്പോർട്ട്: റെജു ഡാനിയേൽ