+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ബ്രാ​ഹം ജോ​യ് ഓ​ച്ചാ​ലി​ൽ ഹൂ​സ്റ്റ​ണി​ൽ നി​ര്യാ​ത​നാ​യി

ഹൂ​സ്റ്റ​ണ്‍: തി​രു​വ​ല്ല ഓ​ച്ചാ​ലി​ൽ പ​രേ​ത​നാ​യ വി​ദ്വാ​ൻ പി.​സി. അ​ബ്ര​ഹാ​മി​ന്‍റെ​യും അ​ന്ന​മ്മ അ​ബ്ര​ഹാ​മി​ന്‍റെ​യും മ​ക​ൻ എ​ബ്രാ​ഹം ജോ​യ് ഓ​ച്ചാ​ലി​ൽ (81) ജൂ​ലൈ 25 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഹൂ​സ്റ
എ​ബ്രാ​ഹം ജോ​യ് ഓ​ച്ചാ​ലി​ൽ ഹൂ​സ്റ്റ​ണി​ൽ നി​ര്യാ​ത​നാ​യി
ഹൂ​സ്റ്റ​ണ്‍: തി​രു​വ​ല്ല ഓ​ച്ചാ​ലി​ൽ പ​രേ​ത​നാ​യ വി​ദ്വാ​ൻ പി.​സി. അ​ബ്ര​ഹാ​മി​ന്‍റെ​യും അ​ന്ന​മ്മ അ​ബ്ര​ഹാ​മി​ന്‍റെ​യും മ​ക​ൻ എ​ബ്രാ​ഹം ജോ​യ് ഓ​ച്ചാ​ലി​ൽ (81) ജൂ​ലൈ 25 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഹൂ​സ്റ്റ​ണി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്.

ഭാ​ര്യ : കൊ​ച്ചു​ത്രേ​സ്യ( ക​റു​കു​റ്റി പൈ​നാ​ട​ത്തു കു​ടും​ബം​ഗം )
മ​ക്ക​ൾ: ഡോ ​ആ​നി കോ​ശി (ഡാ​ള​സ് ),ഡോ ​റെ​ജി ജെ​യ്സ​ണ്‍ (ഹൂ​സ്റ്റ​ണ്‍ )
മ​രു​മ​ക്ക​ൾ : ഡോ ​കോ​ശി അ​ബ്ര​ഹാം (ഡാ​ള​സ് ), ഡോ ​ജെ​യ്സ​ണ്‍ ജോ​സ​ഫ് (ഹൂ​സ്റ്റ​ണ്‍ )
കൊ​ച്ചു മ​ക്ക​ൾ :നി​ക്കോ​ള​സ്, സ​ക്ക​റി, ജോ​യ്, ജൂ​ലി​യ.

സ​ഹോ​ദ​ര​ങ്ങ​ൾ : പ​രേ​ത​രാ​യ (ഏ​ലി​യാ​മ്മ പൗ​ലോ​സ് ,കു​ഞ്ഞ​മ്മ പൗ​ലോ​സ് ,അ​ന്ന​മ്മ ലൂ​ക്കോ​സ് , ജെ​യിം​സ് എ​ബ്ര​ഹാം,ചെ​റു​പു​ഷ്പം ജോ​സ​ഫ് )

ഹെ​ല​ൻ പോ​ൾ, ഡോ ​സാ​ലേ​സ് എ​ബ്രാ​ഹം, (ഇ​രു​വ​രും ഹൂ​സ്റ്റ​ണ്‍)​ജോ​സ് ഓ​ച്ചാ​ലി​ൽ(​ഡാ​ള​സ് ),മു​ൻ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഓ​ഫ് ഡാ​ള​സ് )

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ജോ​സ് ഓ​ച്ചാ​ലി​ൽ 469 363 5642

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ