കുവൈറ്റ് സിറ്റി: രാജ്യത്ത് 754 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 65,903 ആയി. ബുധനാഴ്ച 786 പേർ ഉൾപ്പെടെ 56,467 പേർ രോഗമുക്തി നേടി.
രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 444 ആയി. 8992 പേരാണ് ചികിത്സയിലുള്ളത്. 125 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4059 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രലായം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ