ഡാളസ്: മിഡിൽ സ്കൂൾ കുട്ടികളുടെ വ്യക്തിവികാസം ലക്ഷ്യം വച്ച് എല്ലാ വർഷവും
കേരളാ അസോസിയേഷൻ ഓഫ് ഡാളസിൽ നടന്നു വരുന്ന ഡ്രീംസ് വ്യക്തി വികസന പരിശീലന ക്യാന്പ് ഈ വർഷം ഓഗസ്റ്റ് 3 മുതൽ 7 വരെ തീയതികളിൽ നടത്തപ്പെടുന്നു. ഈ വർഷം ഓണ്‍ലൈൻ ആയി നടത്തപ്പെടുന്ന ക്യാന്പിൽ പരിശീലന കളരികളും ചർച്ചകളും വിനോദ പരിപാടികളും ഉൾപ്പെടെ വിപുലമായ ക്രമീകണങ്ങൾ ഒരുക്കിയിട്ടുണ്ട്.
തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ വൈകുന്നേരം ഏഴു മുതൽ എട്ട് വരെയാണ് സമയം.
ഡാളസിലെ ഡ്രീംസിന്റെ ടീമിനോടൊപ്പം ഇന്ത്യ, യുകെ ഓസ്ട്രേലിയ എന്നിവടങ്ങളിൽ നിന്നുള്ള വിദഗ്ദരും പരിശീലനം നയിക്കുവാൻ പങ്കുചേരും.
കൂടുതൽ വിവരങ്ങൾക്ക്
ലിയോണ്‍ തരകൻ (യൂത്ത് പ്രസിഡന്റ് ) 214 715 7281
അലൻ കോശി (യൂത്ത് വൈ. പ്രസിഡന്റ് ) 469 345 2670
ജോതം സൈമണ്‍ (പ്രൊജക്റ്റ് ലീഡ് ) 469 642 3472
www.letusdream.org
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ