ന്യൂഡൽഹി: സഫ്ദർജംഗ് ആശുപത്രിയിൽ നഴ്സിംഗ് ഓഫീസറായി ജോലി ചെയ്യുന്ന അതുൽ രവി ലോക് നായക് ആശുപത്രിയിൽ പ്ലാസ്മ ദാനം ചെയ്തു. തിരുവനന്തപുരം കോ - ഓപ്പറേട്ടിവ് നേഴ്സിംഗ് കോളേജിൽ നിന്നും ബിഎസ്സി നഴ്സിംഗ് പാസായ അതുൽ രവി പത്തനംതിട്ട എലന്തുർ സ്വദേശിയാണ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്