കുവൈറ്റ്: ഓവർസീസ് എൻസിപി കുവൈറ്റ് എക്സിക്യൂട്ടീവ് അംഗവും വനിതാ വിഭാഗം സജീവ പ്രവർത്തകയുമായ സൂസൻ ജോസിന്റെ മാതാവ് അന്നമ്മ ജോസഫ് (ആശമ്മ - 62) നിര്യാണത്തിൽ ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും അനുശോചനം രേഖപ്പെടുത്തി.
കോട്ടയം മാങ്ങാനം സ്വദേശി കണ്ടൻ തുരുത്തേൽ വീട്ടിൽ കെ.സി. ജോസഫ് ഭർത്താവും, സൂസൻ , സുനില, പരേതനായ സുമോൻ എന്നിവർ മക്കളും ജോമോൻ, ജോസ് എന്നിവർ മരുമക്കളുമാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോട്ടയം മാങ്ങാനം സ്വദേശി കണ്ടൻ തുരുത്തേൽ വീട്ടിൽ കെ.സി. ജോസഫ് ഭർത്താവും, സൂസൻ , സുനില, പരേതനായ സുമോൻ എന്നിവർ മക്കളും ജോമോൻ, ജോസ് എന്നിവർ മരുമക്കളുമാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ