+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് കോ​ളി​ലൂ​ടെ പൊ​തു​യോ​ഗം

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പൊ​തു​യോ​ഗം വി​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് കോ​ളി​ലൂ​ടെ ന​ട​ത്തു​ന്നു. സി​എം​എ​യു​ടെ 2020 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തേ​ണ്ട ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് കോ​ളി​ലൂ​ടെ പൊ​തു​യോ​ഗം
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പൊ​തു​യോ​ഗം വി​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് കോ​ളി​ലൂ​ടെ ന​ട​ത്തു​ന്നു. സി​എം​എ​യു​ടെ 2020 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തേ​ണ്ട ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി ഒ​രു പൊ​തു​യോ​ഗം ന​ട​ത്തി ഇ​ല​ക്ഷ​ൻ ക​മ്മി​ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും മ​റ്റു വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഏ​പ്രി​ൽ 19ന് ​ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പൊ​തു​യോ​ഗം കോ​വി​ഡ്19 ന്‍റെ നി​ബ​ന്ധ​ന​ക​ളാ​ൽ മാ​റ്റി​വ​ച്ചി​രു​ന്നു.

ഇ​നി​യും മു​ന്നോ​ട്ടു​ള്ള കാ​ല​ങ്ങ​ളി​ലൊ​ന്നും അ​സോ​സി​യേ​ഷ​ൻ ഓ​ഫി​സി​ൽ ഇ​രു​ന്ന് യോ​ഗം കൂ​ടു​ന്ന​തി​നു​ള്ള സാ​ധ്യ​ത വി​ദൂ​ര ഭാ​വി​യി​ലാ​യ​തി​നാ​ൽ ഫോ​ണ്‍ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ​യോ, വി​ഡി​യോ കോ​ളി​ലൂ​ടെ​യോ യോ​ഗം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ കാ​ണു​ന്നു. ആ​യ​തി​നാ​ൽ വി​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് കോ​ളി​ന് മു​ൻ​പാ​യി അ​ജ​ണ്ട​ക​ൾ ഇ ​മെ​യി​ലൂ​ടെ ജൂ​ലൈ 26നു ​മു​ന്പ് ല​ഭി​ക്കാ​ത്ത​വ​ർ സെ​ക്ര​ട്ട​റി​യെ joshyvallikalam@gmail.com എ​ന്ന ഇ​മെ​യി​ൽ അ​ഡ്ര​സി​ൽ അം​ഗ​ങ്ങ​ളു​ടെ പേ​ര്, ഫോ​ണ്‍ ന​ന്പ​ർ, അ​ഡ്ര​സ് എ​ന്നി​വ അ​റി​യി​ക്കേ​ണ്ട​താ​ണ്. ഈ ​വി​വ​രം ഒ​രു ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പാ​യി ഈ ​അ​വ​സ​ര​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്.

ബോ​ർ​ഡ് യോ​ഗ​ത്തി​നു​ശേ​ഷം അ​ജ​ണ്ട നി​ല​വി​ലു​ള്ള അ​പ്പ്ഡേ​റ്റ​ഡ് ഇ ​മെ​യി​ലി​ലൂ​ടെ അ​റി​യി​ക്കു​ന്ന​താ​ണ്. തു​ട​ർ​ന്ന് കോ​ണ്‍​ഫ​റ​ൻ​സ് കോ​ളി​ലൂ​ടെ അ​തു ച​ർ​ച്ച ചെ​യ്യു​ന്ന​തു​മാ​ണ്.​പ്ര​സ്തു​ത ആ​വ​ശ്യ​ത്തി​ലേ​ക്കാ​യി എ​ല്ലാ അം​ഗ​ങ്ങ​ളും അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ട് നീ​ക്കു​ന്ന​തി​നും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​റി​യി​ക്കു​ന്നു.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ : 847 477 0564സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ളം : 312 685


റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം