ഡാളസ്: വേൾഡ് മലയാളി കൗണ്‍സിൽ ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ് പ്രസിഡന്റ് വർഗീസ് കയ്യാലക്കകത്തിന്റെ മാതാവ് മറിയാമ്മ വർഗീസ് (അമ്മിണി - 86) കുന്പനാട്ടുള്ള സ്വവസതിയിൽ നിര്യാതയായി. പരേത കോയിപ്പുറം മട്ടക്കൽ കുട്ടിക്കാട്ട് കുടുംബാംഗമായ കയ്യാലക്കകത്ത് റിട്ട. തഹസിൽദാർ കെ.സി. വർഗീസിന്റെ ഭാര്യയും നെല്ലിക്കൽ അരിപ്പിനെത്തു കുടുംബാംഗവുമാണ്.
മറ്റു മക്കൾ: ജേക്കബ് വർഗീസ് (തങ്കച്ചൻ - പാർക്ലാൻഡ് ഹോസ്പിറ്റൽ), വർഗീസ് കെ. വർഗീസ് ( മോനച്ചൻ), ജോർജ് വർഗീസ് (ബാബു), ഷേർലി ജോയി, മാത്യു വർഗീസ് (റജി), തോമസ് വർഗീസ്(ഷാജി). മരുമക്കൾ: കുഞ്ഞുമോൾ, ഷീല, സുബി, ജോയി, ബിന്ദു, ഷൈനി. ( എല്ലാവരും ഡാളസ്).
സംസ്കാരശുശ്രൂഷ ജൂലൈ 16 വ്യാഴാഴ്ച രാവിലെ ഇന്ത്യൻ സമയം 10.30ന് ഭവനത്തിലും തുടർന്ന് 11.30 ന് കൂർത്തമല സെന്റ് തോമസ് മാർത്തോമ്മാ പഴയ പള്ളി സെമിത്തേരിയിലും നടത്തപ്പെടുന്നു.
വേൾഡ് മലയാളി കൗണ്‍സിൽ ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ്, അമേരിക്ക റീജണ്‍, ഗ്ലോബൽ മുതലായ നേതാക്കൾ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക് അനുശോചനം അറിയിച്ചു.
വർഗീസ് വർഗീസ് 469 236 6084
മാത്യു വർഗീസ് 214 534 0863
റിപ്പോർട്ട്: പി.സി. മാത്യു