ന്യൂഡൽഹി: കോവിഡ് 19 മഹാമാരിയിൽ കഷ്ടതയനുഭവിക്കുന്ന 200 കുടുംബങ്ങൾക്ക് ബിപിഡി കേരളയുടെ സഹകരണത്തോടെ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകിയ ആഹാര സാധനങ്ങൾ ചാണ്ടി ഉമ്മൻ ഡൽഹിയിലെ മെഹ്റൗലി, കാപ്പാസേട ആശ്രമം, മുനീർക്ക മയ്യൂർ വിഹാർ ഫേസ്-3 എന്നിവിടങ്ങളിലെ 200 കുടുംബങ്ങൾക്കാണ് ക്ഷണ സാധനങ്ങൾ വിതരണം ചെയ്തത്.
ബിപിഡി കേരള ഭാരവാഹികളായ അനിൽ ടി.കെ.(ചെയർമാൻ), പീറ്റർ ഇ.കെ(ജോയിന്റ് സെക്രട്ടറി), വസന്ത കുമാർ(ട്രഷറർ) , പ്രദീപ് കുമാർ(അഡ്മിൻ ടീം മെന്പർ) എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ബിപിഡി കേരള ഭാരവാഹികളായ അനിൽ ടി.കെ.(ചെയർമാൻ), പീറ്റർ ഇ.കെ(ജോയിന്റ് സെക്രട്ടറി), വസന്ത കുമാർ(ട്രഷറർ) , പ്രദീപ് കുമാർ(അഡ്മിൻ ടീം മെന്പർ) എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്