ന്യൂഡൽഹി: കൊല്ലം ചാത്തന്നൂർ ചാരുവിള വീട്ടിൽ എംഒ ജോണിന്റെ ഭാര്യ റോസമ്മ ജോണ്(59) ഡൽഹിയിൽ നിര്യാതയായി. ഡൽഹിയിലെ വികാസ്പുരി നൈറ്റിംഗൾ അപ്പാർട്ട്മെന്റ് താമസക്കാരാണ്. വികാസ്പുരി എബനെസീർ മർത്തോമ്മ പള്ളി ഇടവാംഗമാണ്. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഡൽഹിയിലെ ബുരാരി ക്രിസ്ത്യൻ സെമിത്തേരിയിൽ. മക്കൾ: പ്രിൻസ് ജോണ്, റിൻസ് ജോണ്. മരുമകൾ: ലൈനി പ്രിൻസ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്