ന്യൂഡൽഹി: പത്തനംതിട്ട കയ്യാലകത്ത് മഞ്ഞാങ്ങൽ വീട്ടിൽ കെ എൻ നാരായണന്റെ ഭാര്യ പൊന്നമ്മ ടി പി (71) ഡൽഹിയിൽ നിര്യാതയായി. വാർധക്യ സഹജമായ രോഗത്താൽ ഡൽഹിയിൽ വിംഹാൻസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം. സംസ്കാരം ഉച്ചയ്ക്ക് 1.30ന് ഡൽഹിയിലെ ലോഡി റോഡിലെ ശ്മശാനത്തിൽ നടത്തി. മക്കൾ: ദീപക്, ദീപ.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്