മരങ്ങോലി: ആലപുരം (മടുക്ക) മുട്ടപ്പിള്ളിൽ (പുളിക്കിയിൽ) മാത്യു (കുഞ്ഞ്-87) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് മരങ്ങോലി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ മുട്ടുചിറ മുട്ടത്തുപാടം കുടുംബാംഗം.
മക്കൾ: കുര്യാക്കോസ് (സണ്ണി, റിട്ട. മാനേജർ ഞീഴൂർ സർവീസ് സഹകരണ ബാങ്ക്), ജയിംസ്, ബെന്നി (സ്വിറ്റ്സർലൻഡ്), ബിജു (ലണ്ടൻ), ബോബി (യുഎസ്എ).
മരുമക്കൾ: റുബി മംഗലത്തുകരോട്ട് (തുരുത്തിപ്പള്ളി), ജാൻസി ഇടയ്ക്കാട്ടുപുത്തൻപുര (ഈര), ആൻസി തകിടിയിൽ (പായിപ്പാട്), സിജി മഞ്ഞളാമല (കാട്ടാന്പാക്ക്), ബെൻസി നെടുന്പള്ളിൽ (പാലാ).
മുട്ടപ്പിള്ളിൽ (പുളിക്കിയിൽ) മാത്യു നിര്യാതയായി
11:49 PM Jul 13, 2020 | Deepika.com