കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം വഫ്രയിലെ ഫാം ഹൗസിൽ ഹൃദയാഘാതത്തെ തുടർന്നു മരണപ്പെട്ട ആലപ്പുഴ തത്തംപള്ളി സ്വദേശി വേണുഗോപാൽ പരമേശ്വരന്റെ (50) മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
സാൽമിയയിലെ സ്വകാര്യ റെന്റ് എ കാർ ഓഫീസിൽ പിആർഒ ആയി ജോലി നോക്കിവരികയായിരുന്നു. കൊച്ചി പള്ളുരുത്തിയിൽ സ്ഥിരതാമസമായിരുന്ന പരേതന്റെ ഭാര്യ സുനിത. വൈശാഖ് മകനുമാണ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കുവൈത്ത് കെ.എംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ പ്രസിഡന്റ് സലാം പട്ടാന്പി, ജനറൽ സെക്രട്ടറി റസാഖ് മണ്ണാർക്കാട്, ജില്ലാ ഹെൽപ്പ് ഡെസ്ക്ക് ചെയർമാൻ അഷ്റഫ് അപ്പക്കാടൻ, കണ്‍വീനർമാരായ ശിഹാബ് പൂവക്കാട് എന്നിവരും ചേർന്ന് പൂർത്തിയാക്കിയശേഷം ഞായറാഴ്ച ഖത്തർ എയർ കാർഗോ വിമാനത്തിൽ നാട്ടിലേക്കു കൊണ്ടുപോയി.
റിപ്പോർട്ട്: സലിം കോട്ടയിൽ