+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​ങ്കെ​ടു​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ന് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു

ന്യൂ​യോ​ർ​ക്ക്: സം​ഘ​ട​ന​ക​ളു​ടെ അ​തി​ർ​ത്തി വ​ര​ന്പു​ക​ൾ ഭേ​ദി​ച്ചു കാ​ന​ഡ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും മ​ല​യാ​ളി​ക​ളു​മാ​യി കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സം​വ​ദി​ക്കു​ന്നു. പ്ര​സ്ത
കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​ങ്കെ​ടു​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ന്  ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു
ന്യൂ​യോ​ർ​ക്ക്: സം​ഘ​ട​ന​ക​ളു​ടെ അ​തി​ർ​ത്തി വ​ര​ന്പു​ക​ൾ ഭേ​ദി​ച്ചു കാ​ന​ഡ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും മ​ല​യാ​ളി​ക​ളു​മാ​യി കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സം​വ​ദി​ക്കു​ന്നു. പ്ര​സ്തു​ത മീ​റ്റി​ങ്ങി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​മാ​യ പ​തി​നൊ​ന്നാ​മ​ത് ക​നേ​ഡി​യ​ൻ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ച​ട​ങ്ങു​ക​ൾ ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. കാ​ന​ഡ​യി​ലെ​യും യു ​എ​സ്എ​യി​ലെ​യും പ്ര​മു​ഖ രാ​ഷ്ട്രീ​യ ,സാം​സ്കാ​രി​ക, സ​മു​ദാ​യി​ക, സം​ഘ​ട​നാ നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്നു.

ഈ ​പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി കാ​ന​ഡ​യി​ലും അ​മേ​രി​ക്ക​യി​ലു​മാ​യി കോ​ർ​ഡി​നേ​ഷ​ർ ക​മ്മി​റ്റി​ക​ൾ നി​ല​വി​ൽ വി​ന്നു. കാ​ന​ഡ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കാ​ൻ ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പി ​ജോ​ണ്‍, മി​സി​സാ​ഗ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് നാ​യ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക·ാ​ർ അ​ട​ങ്ങി​യ ഒ​രു കോ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി നി​ല​വി​ൽ വ​ന്ന​താ​യി പ​രി​പാ​ടി​യു​ടെ മു​ഖ്യ സം​ഘാ​ട​ക​രാ​യ കു​ര്യ​ൻ പ്ര​ക്കാ​ന​വും പോ​ൾ ക​റു​ക​പ​ള്ളി​യും അ​റി​യി​ച്ചു.

ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പി. ​ജോ​ണ്‍, ടോ​റോ​ന്‍റോ മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് സാ​ബു കാ​ട്ടു​കു​ടി, മി​സി​സാ​ഗ കേ​ര​ളം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് നാ​യ​ർ, ഹാ​മി​ൽ​ട്ട​ണ്‍ മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​ര്യ​ൻ, കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് രാ​ജ​ശ്രീ നാ​യ​ർ, ഓ​ർ​മ്മ പ്ര​സി​ഡ​ന്‍റ് അ​ജു ഫി​ലി​പ്പ്, ലോ​മ പ്ര​സി​ഡ​ന്‍റ് ജോ​ജി തോ​മ​സ്, ന​യാ​ഗ്ര മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ഇ​ട​മ​ന, ട്ര​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സോ​മോ​ൻ സ​ഖ​റി​യ, അ​നീ​ഷ് മാ​വേ​ലി​ക്ക​ര, എ​ബ്ര​ഹാം ഐ​സ​ക്ക് എം​സി​എ​സി, ലി​ജു രാ​മ​ച​ന്ദ്ര​ൻ, പ്ര​വീ​ണ്‍ വ​ർ​ക്കി, ര​മേ​ശ് നാ​യ​ർ മോ​ണ്ട്രി​യ​ൽ , മ​നോ​ജ് ക​രാ​ത്ത, ബി​നു ജോ​ഷ്വാ ബ്രാം​പ്ട​ൻ മ​ല​യാ​ളീ സ​മാ​ജം, മോ​ൻ​സി തോ​മ​സ് ക​നേ​ഡി​യ​ൻ ല​യ​ണ്‍​സ്, സ​ഞ്ജ​യ് മോ​ഹ​ൻ, യോ​ഗേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങി​യ​താ​ണ് കാ​ന​ഡ​യി​ൽ നി​ന്നു​ള്ള കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി എ​ന്ന് പ്രോ​ഗ്രാം ഓ​ർ​ഗ​നൈ​സ​ർ കു​ര്യ​ൻ പ്ര​ക്കാ​നം അ​റി​യി​ച്ചു

റി​പ്പോ​ർ​ട്ട്: കു​ര്യ​ൻ പ്ര​ക്കാ​നം