+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെണ്ണമ്മ തോമസ് ചെങ്ങാട്ട് അരിസോണയിൽ നിര്യാതയായി

ചാൻഡ്‌ലെർ, അരിസോണ: പെണ്ണമ്മ തോമസ് (85) അരിസോണയിലെ ചാൻഡ്‌ലെറിൽ നിര്യാതയായി. പരേതനായ ചങ്ങനാശേരി തുരുത്തി സ്വദേശി ചാക്കോ തോമസ് ചെങ്ങാട്ടിന്‍റെ ഭാര്യയാണ്. സംസ്കാരം ജൂലൈ 14 ചൊവ്വാഴ്ച ഹോളിഫാമിലി സീറോ മലബാ
പെണ്ണമ്മ തോമസ് ചെങ്ങാട്ട്  അരിസോണയിൽ  നിര്യാതയായി
ചാൻഡ്‌ലെർ, അരിസോണ: പെണ്ണമ്മ തോമസ് (85) അരിസോണയിലെ ചാൻഡ്‌ലെറിൽ നിര്യാതയായി. പരേതനായ ചങ്ങനാശേരി തുരുത്തി സ്വദേശി ചാക്കോ തോമസ് ചെങ്ങാട്ടിന്‍റെ ഭാര്യയാണ്. സംസ്കാരം ജൂലൈ 14 ചൊവ്വാഴ്ച ഹോളിഫാമിലി സീറോ മലബാർ ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.

മക്കൾ: തങ്കച്ചൻ, സോബിച്ചൻ, ബെന്നിച്ചൻ, ബിനില. മരുമക്കൾ: ആനിയമ്മ തങ്കച്ചൻ, മോളി സോബിച്ചൻ, ലവ്ലി ബെന്നിച്ചൻ, ജോഷി കവിതാഴ (എല്ലാവരും അരിസോണ, യു എസ് എ ).

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ