+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി : കുവൈത്തിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്‌ മുക്കം സ്വദേശി കൊടിയങ്ങൽ ജയരാജൻ ( 58) നെയാണു .ഇന്ന് രാവിലെ മംഗഫിലെ താമസ സ്ഥലത്തെ കോണിപ്പടിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്
കുവൈറ്റിൽ മലയാളിയെ മരിച്ച  നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : കുവൈത്തിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്‌ മുക്കം സ്വദേശി കൊടിയങ്ങൽ ജയരാജൻ ( 58) നെയാണു .ഇന്ന് രാവിലെ മംഗഫിലെ താമസ സ്ഥലത്തെ കോണിപ്പടിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌.

ആരിഫ്‌ ജാൻ അമേരിക്കൻ മിലിട്ടറി കേമ്പിലെ കെ.ആർ.എച്ച്‌.കമ്പനിയുടെ കരാർ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഭാര്യ സതീ ദേവി . മക്കൾ അശ്വതി രാജ്‌ , അശ്വിൻ രാജ്‌. മൃതദേഹം ഫോറൻസിക്‌ പരിശോധനക്കായി കൊണ്ടു പോയി.

റിപ്പോർട്ട്: സലിം കോട്ടയിൽ