+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: ഗ​ൾ​ഫി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു

റി​യാ​ദ്: കോ​വി​ഡ് ബാ​ധി​ച്ച് ഗ​ൾ​ഫി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി സൗ​ദി​യി​ലും തൃ​ശൂ​ർ സ്വ​ദേ​ശി കു​വൈ​റ്റി​ലു​മാ​ണ് മ​രി​ച്ച​ത്.സൗ​ദി​യി​ൽ പ​ത്ത​നം​തി​ട്ട ചൂ​
കോ​വി​ഡ്: ഗ​ൾ​ഫി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു
റി​യാ​ദ്: കോ​വി​ഡ് ബാ​ധി​ച്ച് ഗ​ൾ​ഫി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി സൗ​ദി​യി​ലും തൃ​ശൂ​ർ സ്വ​ദേ​ശി കു​വൈ​റ്റി​ലു​മാ​ണ് മ​രി​ച്ച​ത്.

സൗ​ദി​യി​ൽ പ​ത്ത​നം​തി​ട്ട ചൂ​ര​ക്കോ​ട് സ്വ​ദേ​ശി ര​തീ​ഷ് (32) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കു​വൈ​ത്തി​ൽ തൃ​ശൂ​ർ മു​ണ്ടൂ​ർ സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ പൂ​വ​ത്തൂ​ർ (68) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 294 ആ​യി.