ഫ്ളോറിഡ: വെണ്ണിക്കുളം ഒലിശേരിമണ്ണിൽ മലയിൽ പറന്പിൽ കുടുംബാംഗമായ മാത്യൂസ്(94) ഫ്ലോറിഡയിൽ നിര്യാതനായി.ഭാര്യ: പരേതയായ മാരാമണ്‍ വടക്കേൽ അച്ചാമ്മ മാത്യൂസ്
മക്കൾ: ജോർജ് മാത്യൂസ് (എബി ഫ്ളോറിഡ), സൂസൻ എബ്രഹാം (മെൽബോണ്‍, ആസ്ട്രേലിയ), വിന്നി ജേക്കബ് (ന്യൂയോർക്), ലീനാ അനിൽ (നോർത്ത് കരോലിന). മരുമക്കൾ: സാറാമ്മ ജോർജ്, കുരിയൻ എബ്രഹാം, മാത്യു ജേക്കബ്, അനിൽ ഡാനിയേൽ.
കൊച്ചുമക്കൾ: റിനി, റെജു, റോഷിനി, നേതൻ, ജോഷ്, ജസ്റ്റിൻ, ജോയൽ, അനിൽ
ഫ്ളോറിഡയിൽ മകനോടൊപ്പം താമസിച്ചിരുന്ന പരേതൻ സൗത്ത് ഫ്ളോറിഡ മാർത്തോമാ ഇടവകയിലെ സജീവ അംഗമായിരുന്നു.
നിലവിലുള്ള സാമൂഹ്യ അകലം പാലിച്ചു കൊണ്ട് ശവസംസ്കാര ശുശ്രുഷകൾ നടത്തുന്നതാണ്.
Viewing
07/02/2020 THURSDAY 7:30 -8:30 PM at
Forest Lawn Funeral Home
2401 Davie Road, Davie, FL 33317
Funeral Service
07/3/2020 FRI 9:00 AM-11:00 AM At
South Florida Mar Thoma Church
4740 SW 82 Ave, Davie FL 33328
07/03/2020 FRI 12:00 PM
Funeral at
Forest Lawn Cemetery
2401 Davie Road, Davie, Florida
റിപ്പോർട്ട്: ജോർജി വർഗീസ്