കുവൈറ്റ് സിറ്റി: പ്രവാസികൾ നിലവിലെ സാഹചര്യത്തിൽ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളെ കുറിച്ച് ആരോഗ്യ സുരക്ഷ പരിപാടി ജനതാ കൾച്ചറൽ സെൻറർ (ജെസിസി) സംഘടിപ്പിക്കുന്നു.
ജൂലൈ മൂന്നിന് കുവൈറ്റ് സമയം വൈകുന്നേരം 6 മുതൽ WWW.Facebook.com/JCCKWT എന്ന പേജിലൂടെ പ്രമുഖ ആരോഗ്യ വിദഗ്ദ്ധനും, കേരള സർക്കാരിന്റെ സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അഷീൽ ആണ് ഈ ലൈവ് പരിപാടി അവതരിപ്പിക്കുന്നത്. എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക് പി. ഹാരിസാണ് പരിപാടിയുടെ ഉദ്ഘാടകൻ.
റിപ്പോർട്ട്: സലിം കോട്ടയിൽ