+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റി​ലെ വി​സ ക​ച്ച​വ​ടം ഇ​ല്ലാ​താ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ് അ​ൽ സാ​ലി​ഹ്

കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തെ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത വി​സ ക​ച്ച​വ​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ അ​ന​സ് അ​ൽ
കു​വൈ​റ്റി​ലെ വി​സ ക​ച്ച​വ​ടം ഇ​ല്ലാ​താ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ് അ​ൽ സാ​ലി​ഹ്
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തെ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത വി​സ ക​ച്ച​വ​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ അ​ന​സ് അ​ൽ സാ​ലി​ഹ് വ്യ​ക്ത​മാ​ക്കി.

വി​സ ട്രേ​ഡിം​ഗെ​ന്ന പ​ക​ർ​ച്ച​വ്യാ​ധി ഇ​ല്ലാ​താ​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ വ​ഴി​ക​ളും തേ​ടു​മെ​ന്നും വി​സ ക​ച്ച​വ​ട​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കും അ​വ​രു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​വ​ർ​ക്കും പി​ഴ ചു​മ​ത്താ​നു​ള്ള നി​യ​മ നി​ർ​മ്മാ​ണം ഉ​ട​ൻ കൊ​ണ്ടു​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും മാ​തൃ രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചു പോ​യി​ട്ടു​ണ്ടെ​ന്നും ബാ​ക്കി​യു​ള്ള​വ​ർ ഉ​ട​ൻ ത​ന്നെ തി​രി​കെ പോ​കു​മെ​ന്നും അ​ന​സ് അ​ൽ സാ​ലി​ഹ് പ​റ​ഞ്ഞു. പൊ​തു​മാ​പ്പി​നാ​യി രാ​വും പ​ക​ലും പ​രി​ശ്ര​മി​ച്ച വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. വ്യാ​ജ ക​ന്പ​നി​യു​ടെ പേ​രി​ൽ വി​സ ക​ച്ച​വ​ടം ന​ട​ത്തി​യ നി​ര​വ​ധി സ്വ​ദേ​ശി​ക​ളേ​യും വി​ദേ​ശി​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ഞ്ചു​കോ​ടി ദി​നാ​റി​ന്‍റെ (ഏ​ക​ദേ​ശം 1,100 കോ​ടി രൂ​പ) വി​സ ക​ച്ച​വ​ടം ന​ട​ത്തി​യ കേ​സി​ൽ ബം​ഗ്ലാ​ദേ​ശ് പാ​ർ​ല​മെ​ന്‍റ് അം​ഗം അ​ട​ക്കം മൂ​ന്ന് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളെ​യും സ്വ​ദേ​ശി​ക​ളേ​യും കു​വൈ​ത്ത് ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗം അ​ടു​ത്തി​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത് . റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ