കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് ക്വാറന്ൈറനിൽ കഴിയുകയായിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം കോട്ടക്കൽ കുറ്റിപ്പുറം ചെനപ്പുറം സ്വദേശി നന്പിയാടത്ത് അമീർ ബാബു(32) ആണ് ഞായറാഴ്ച ജഹറയിലെ താമസ സ്ഥലത്ത് വച്ചു ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ജഹറയിലെ സ്വകാര്യ ക്ലിനിക്ക് ജീവനക്കാരനായ ഇദ്ദേഹം കോവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് താമസ സ്ഥലത്ത് ക്വാറന്ൈറനിൽ കഴിയുകയായിരുന്നു. പിതാവ്: അബ്ദു റഹ്മാൻ. മാതാവ്: ബദറുന്നിസ. ഭാര്യ: ഷബ്ന. മകൾ: അഷ്ര. സഹോദരങ്ങൾ: സമീർ ബാബു , ഷമീന ബാനു. കെ.കഐംഎയുടെ ജഹറ ശാഖ അംഗമാണ് പരേതൻ.
റിപ്പോർട്ട്: സലിം കോട്ടയിൽ