ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് ബാധിച്ചു ആരോഗ്യ പ്രവർത്തകയായ മലയാളി മരിച്ചു. തിരുവല്ല ഓതറ മാരാമണ്‍ പുത്തൻവീട്ടിൽ കുടുംബാംഗവും ജോസഫ് വർഗീസിന്റെ ഭാര്യയുമായ റേച്ചൽ ജോസഫ് (സുജ-48) ആണ് മരിച്ചത്.
ഡൽഹിയിലെ റോക്ലാൻഡ് ഹോസ്പിറ്റലിൽ ജോലി ചെയ്തുവരികയായിരുന്നു പരേത. ഡൽഹിയിൽ തുഗ്ളക്കാബാദ് ഗലി നന്പർ ഒന്നിലായിരുന്നു താമസം. ശവസംസ്കാരം ബുധനാഴ്ച കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടക്കും. മകൻ: അക്ഷയ് വർഗീസ് ജോസഫ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്