+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിൽ പത്തനംതിട്ട സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡൽഹി: ഒരു മലയാളി കൂടി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. മേയ്ഡൻ ഗ്രാഹി 374 എ, പത്മനിവാസിൽ താമസിക്കുന്ന പത്തനംതിട്ട തട്ടയിൽ മാൻകുഴി വടക്കേതിൽ കെ.കെ. രാഘവൻ ഉണ്ണിത്താൻ (70) ആണ് ഡൽഹിയിലെ ജിടിബി ആശുപത്ര
ഡൽഹിയിൽ പത്തനംതിട്ട സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു
ന്യൂഡൽഹി: ഒരു മലയാളി കൂടി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. മേയ്ഡൻ ഗ്രാഹി 374 എ, പത്മനിവാസിൽ താമസിക്കുന്ന പത്തനംതിട്ട തട്ടയിൽ മാൻകുഴി വടക്കേതിൽ കെ.കെ. രാഘവൻ ഉണ്ണിത്താൻ (70) ആണ് ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ മരിച്ചത്.

ഭാര്യ: പത്മ. മകൻ: അരുൺ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്