+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിൽ കോവിഡ് ബാധിച്ചു മലയാളി മരിച്ചു

ന്യൂ ഡൽഹി : ഉത്തംനഗറിൽ (ജീവൻ പാർക്ക്‌ ) താമസിക്കുന്ന കോട്ടയം അയർക്കുന്നം കൊച്ചുതുണ്ടിയിൽ റിട്ട. ഡൽഹി പോലീസ് ഓഫീസർ റ്റി.സി. സണ്ണി (61) കോവിഡ് ബാധിച്ചു ലോക് നായക് ആശുപത്രിയിൽ നിര്യാതനായി. സംസ്കാരം പിന
ഡൽഹിയിൽ കോവിഡ് ബാധിച്ചു മലയാളി മരിച്ചു
ന്യൂ ഡൽഹി : ഉത്തംനഗറിൽ (ജീവൻ പാർക്ക്‌ ) താമസിക്കുന്ന കോട്ടയം അയർക്കുന്നം കൊച്ചുതുണ്ടിയിൽ റിട്ട. ഡൽഹി പോലീസ് ഓഫീസർ റ്റി.സി. സണ്ണി (61) കോവിഡ് ബാധിച്ചു ലോക് നായക് ആശുപത്രിയിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: വൽസ. മക്കൾ: രേവു, രൂപ. മരുമകൾ: ഷാന്‍റി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്