ന്യൂഡൽഹി: കോവിഡ് ബാധിച്ചു ഡല്‍ഹി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കല്ലൂപ്പാറ സ്വദേശി മരിച്ചു. കല്ലൂപ്പാറ സ്വദേശിയും ഡല്‍ഹി രോഹിണി സെക്ടര്‍ ഒന്ന്, അവന്തിക്ക അപ്പാര്‍ട്ട്മെന്റില്‍ സ്ഥിരം താമസക്കാരനുമായ രാജപ്പനാണ് (60) മരിച്ചത്. 30 വര്‍ഷമായി ഡല്‍ഹിയില്‍ ലാബോറട്ടറി ടെക്നീഷനായിരുന്നു. ഭാര്യ: സരസമ്മ. ഒരു മകനും മകളുമുണ്ട്. (എല്ലാവരും ഡല്‍ഹി).
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്