+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് ചികത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

കുവൈറ്റ് : കുവൈറ്റിൽ കൊറോണ ബാധിച്ച മലയാളി യുവാവ് മരണപ്പെട്ടു.കോഴിക്കോട് കുന്ദമംഗലം, ചെറൂപ്പ, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തിൽ കൊളങ്ങോട്ട് അജ്മൽ സത്താർ (39) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു അമീരി ആശു
കോവിഡ് ചികത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
കുവൈറ്റ് : കുവൈറ്റിൽ കൊറോണ ബാധിച്ച മലയാളി യുവാവ് മരണപ്പെട്ടു.കോഴിക്കോട് കുന്ദമംഗലം, ചെറൂപ്പ, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തിൽ കൊളങ്ങോട്ട് അജ്മൽ സത്താർ (39) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം.

ഹവല്ലിയിൽ റസ്റ്റോറൻറ് നടത്തി വരികയായിരുന്നു.പിതാവ്: എൻ കെ സി മുഹമ്മദ്. മാതാവ്: ഫാതിമ മുണ്ടുമുഴി.ഭാര്യ: ജാസിറ ഐക്കരപ്പടി. മക്കൾ: അജ്‌വദ്, അജിയ്യ. സഹോദരങ്ങൾ: അബ്ദുൽ സലാം, ഷഹീർ, ശബ്ന

റിപ്പോർട്ട്: സലിം കോട്ടയിൽ