ദുബായ്: കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി യുഎഇയിൽ മരിച്ചു. അജ്മാനിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാവേലിക്കര മാങ്കംകുഴി ശ്രീകൃഷ്ണ നിലയത്തിൽ ദേവരാജനാണ് (64) മരിച്ചത്. ശങ്കരൻ കൃഷ്ണൻ- നാരായണി ദന്പതികളുടെ മകനാണ്. ഭാര്യ: ഷീല . മക്കൾ: സ്നേഹ, രഞ്ജിത്ത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള