അബുദാബി: പൈലിംഗ് ജോലിക്കിടെയുണ്ടായ അപകടത്തിൽ കൊല്ലം തൃക്കാരുവ പ്രാക്കുളം നെടിയത്ത് യേശുദാസ് ലാലു(52) മരിച്ചു. സാദിയത് ദ്വീപിലായിരുന്നു അപകടം. മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: രജില നെട്ടു. മക്കൾ: സിനി സലോമി, സിജി സലോമി. ്യലൌറമബെ2002ഷൗില06.ഷുഴ
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള