കുവൈത്ത്: കുവൈത്തിലെ താമസസ്ഥലത്ത് പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ പെരിഞ്ഞനം സ്വദേശി മുഹമ്മദ് ഷാജി(50) ആണ് ശനിയാഴ്ച പുലർച്ചെ മൂന്നിന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അബാസിയയിൽ ഗ്രോസറി ഷോപ്പ് നടത്തിവരികയാണ്.
പരേതനായ ഞാറക്കാട്ടിൽ അലിയാർ സുഹറ ദന്പതികളുടെ മകനാണ് മുഹമ്മദ് ഷാജി. ഭാര്യ ഷാഹിന, മക്കൾ: അന്‍ഫാൽ, ഫിസാൻ. സഹോദരിമാർ: ഷീബ അസീസ് (കുവൈത്ത്), ഷീജ നസീർ (തൃശൂർ), ഷാനി നാസർ (അബുദാബി).
റിപ്പോർട്ട്: സലിം കോട്ടയിൽ
പരേതനായ ഞാറക്കാട്ടിൽ അലിയാർ സുഹറ ദന്പതികളുടെ മകനാണ് മുഹമ്മദ് ഷാജി. ഭാര്യ ഷാഹിന, മക്കൾ: അന്‍ഫാൽ, ഫിസാൻ. സഹോദരിമാർ: ഷീബ അസീസ് (കുവൈത്ത്), ഷീജ നസീർ (തൃശൂർ), ഷാനി നാസർ (അബുദാബി).
റിപ്പോർട്ട്: സലിം കോട്ടയിൽ