കോറൽ സ്പ്രിംഗ്(ഫ്ളോറിഡ): വൈദ്യുതി ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ തിരുവല്ല തുകലശേരി വാഴക്കുന്നത്ത് വി.പി. മത്തായി(പൊടിയച്ചൻ-81) കോറൽ സ്പ്രിംഗിലുള്ള മകൾ മിനിയുടെ വസതിയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഗ്രേസി മത്തായി(റിട്ട. അധ്യാപിക). മക്കൾ: മിനി ജേക്കബ്(കോറൽ സ്പിംഗ്, ഫ്ളോഡി), മനോജ് മാത്യു(ഖത്തർ). മരുമക്കൾ: തിരുവല്ല കുന്പനാട് കൊടുംന്തറയിൽ റെജി(കോറൽ സ്പ്രിംഗ്), ജൂഡി(സൗദി അറേബ്യ), കൊച്ചുമക്കൾ: മെറിൽ, ജോയൽ, അക്ഷയ്.
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ ജോണ് താമസ്(95464995011)
പാസ്റ്റർ കെ.സി. ജോണ്(9545995472)
റിപ്പോർട്ട്: വർഗീസ് ഫിലിപ്പ്
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ ജോണ് താമസ്(95464995011)
പാസ്റ്റർ കെ.സി. ജോണ്(9545995472)
റിപ്പോർട്ട്: വർഗീസ് ഫിലിപ്പ്