+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ കോവിഡ് ബാധിച്ചു തൃശൂർ സ്വദേശി മരിച്ചു

കുവൈത്ത്‌ സിറ്റി : കോവിഡ് ബാധിച്ചു ചികിൽസയിലായിരുന്ന തൃശൂർ സ്വദേശി മരിച്ചു. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് ജമാലുദ്ദീൻ (46) ആണ് മരിച്ചത്. കൊറോണ ബാധയെ തുടർന്നു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആ
കുവൈത്തിൽ കോവിഡ് ബാധിച്ചു തൃശൂർ സ്വദേശി മരിച്ചു
കുവൈത്ത്‌ സിറ്റി : കോവിഡ് ബാധിച്ചു ചികിൽസയിലായിരുന്ന തൃശൂർ സ്വദേശി മരിച്ചു. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് ജമാലുദ്ദീൻ (46) ആണ് മരിച്ചത്. കൊറോണ ബാധയെ തുടർന്നു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം, വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. യർമൂഖിൽ സ്വദേശിയുടെ വീട്ടിൽ ജോലിചെയ്തു വരികയായിരുന്നു .

പിതാവ് : മൊയ്‌തീൻ കുഞ്ഞു. മാതാവ്: ആയിഷമോൾ.ഭാര്യ:ഷമീറ. മക്കൾ: ജസീം, ജസീർ, ജാഫർ.

റിപ്പോർട്ട്: സലിം കോട്ടയിൽ