+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോസ് തോമസ് ന്യൂയോർക്കിൽ നിര്യാതനായി

ന്യൂസിറ്റി, ന്യൂയോര്‍ക്ക്: അഞ്ചല്‍ ആർച്ചാല്‍ കാവിനു കിഴക്കേതില്‍ ജോസ് തോമസ് (54) ന്യൂയോര്‍ക്കിലെ ന്യൂസിറ്റിയില്‍ നിര്യാതനായി. സംസ്കാരം ജൂൺ 6 നു (ശനി) 10 നു സ്പ്രിംഗ് വാലി ബ്രിക്ക് ചര്‍ച്ച് സെമിത്തേ
ജോസ് തോമസ് ന്യൂയോർക്കിൽ നിര്യാതനായി
ന്യൂസിറ്റി, ന്യൂയോര്‍ക്ക്: അഞ്ചല്‍ ആർച്ചാല്‍ കാവിനു കിഴക്കേതില്‍ ജോസ് തോമസ് (54) ന്യൂയോര്‍ക്കിലെ ന്യൂസിറ്റിയില്‍ നിര്യാതനായി. സംസ്കാരം ജൂൺ 6 നു (ശനി) 10 നു സ്പ്രിംഗ് വാലി ബ്രിക്ക് ചര്‍ച്ച് സെമിത്തേരിയില്‍.

ഭാര്യ: പ്രിയ. മക്കള്‍: ജോയല്‍, ജഫിന്‍.

ന്യൂയോര്‍ക്ക് റോക്ക് ലാന്‍റ് സൈക്യാട്രിക് സെന്‍ററിലെ ഉദ്യോഗസ്ഥനായിരുന്ന പരേതൻ, ഗ്രേസ് അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് സഭാംഗമായിരുന്നു.

റിപ്പോർട്ട്:വർഗീസ് പ്ലാമൂട്ടിൽ