+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ.ടി. ജോര്‍ജ് മൂലംകുന്നം നിര്യാതനായി

ചങ്ങനാശേരി: വെരൂര്‍ ഇ.ടി. ജോര്‍ജ് മൂലംകുന്നം (വക്കച്ചന്‍ 89) നിര്യാതനായി. സംസ്കാരം വെരൂര്‍ സെന്‍റ് ജോസഫ് ദേവാലയത്തിൽ നടത്തി.ഭാര്യ: ഏലിയാമ്മ ജോര്‍ജ്. മക്കള്‍: ഷിബു, ഷൈനി.സഹോദരങ്ങള്‍: പരേതയായ
ഇ.ടി. ജോര്‍ജ് മൂലംകുന്നം നിര്യാതനായി
ചങ്ങനാശേരി: വെരൂര്‍ ഇ.ടി. ജോര്‍ജ് മൂലംകുന്നം (വക്കച്ചന്‍ - 89) നിര്യാതനായി. സംസ്കാരം വെരൂര്‍ സെന്‍റ് ജോസഫ് ദേവാലയത്തിൽ നടത്തി.

ഭാര്യ: ഏലിയാമ്മ ജോര്‍ജ്. മക്കള്‍: ഷിബു, ഷൈനി.

സഹോദരങ്ങള്‍: പരേതയായ മേരിക്കുട്ടി ഏബ്രഹാം (അഹമ്മദാബാദ്), കുഞ്ഞമ്മ ജോസഫ് കണ്ടങ്കരി, ജോസ് തോമസ് മൂലംകുന്നം (ന്യൂസിലന്‍ഡ്), ചാക്കോച്ചന്‍ മൂലംകുന്നം (യുഎസ്എ).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം