കുവൈത്ത് സിറ്റി: ആരോഗ്യ അധികൃതരുടെ കർശന മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പള്ളികൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കുവാൻ ഒൗഖാഫ് മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തായി സർക്കാർ വക്താവ് താരിഖ് അൽ മുസ്രാം പറഞ്ഞു. മന്ത്രിസഭയുടെ പ്രതിവാര യോഗത്തിനുശേഷം സീഫ് കൊട്ടാരത്തിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ