+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബിയിൽ കോവിഡ് ബാധിച്ചു കൊല്ലം സ്വദേശി മരിച്ചു

അബുദാബി : കോവിഡ് ബാധിച്ച് മലയാളിയായ യുവാവ് അബുദാബിയിൽ മരിച്ചു. കൊല്ലം അർക്കന്നൂർ സ്വദേശി ഷിബു ഗോപാലകൃഷ്ണൻ കുറുപ്പ് (33 ) ആണ് മരിച്ചത്. എത്തിഹാദ് എയർവെയ്‌സിൽ കേറ്ററിംഗ് വിഭാഗത്തിലെ ജീവനക്കാരനായിരുന്
അബുദാബിയിൽ കോവിഡ് ബാധിച്ചു കൊല്ലം സ്വദേശി മരിച്ചു
അബുദാബി : കോവിഡ് ബാധിച്ച് മലയാളിയായ യുവാവ് അബുദാബിയിൽ മരിച്ചു. കൊല്ലം അർക്കന്നൂർ സ്വദേശി ഷിബു ഗോപാലകൃഷ്ണൻ കുറുപ്പ് (33 ) ആണ് മരിച്ചത്. എത്തിഹാദ് എയർവെയ്‌സിൽ കേറ്ററിംഗ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള