കുവൈത്ത് സിറ്റി: രാജ്യത്ത് 955 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 19,564 ആയി. ഒന്‍പത്പേർ കൂടി മരിച്ചതോടെ കോവിഡ് മരണം 138 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 310 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 5515 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
13,911 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 180 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.264,959 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഫർവാനിയ ഗവർണറേറ്റ് 332, ഹവല്ലി ഗവർണറേറ്റ് 197, അഹ്മദി ഗവർണറേറ്റ് 188, ജഹ്റ ഗവർണറേറ്റ് 112, കാപിറ്റൽ ഗവർണറേറ്റ് 126 എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
റിപ്പോർട്ട്: സലിം കോട്ടയിൽ