കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരിച്ചു. പീച്ചോട്ടുകോണം വെങ്ങാനൂർ സുകുമാരൻ മാനുവേൽ (54) ആണ് മരിച്ചത്. അബാസിയയിൽ താമസിച്ചിരുന്ന ഇദ്ദേഹം ഫർവാനിയ ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ: ലീല. മകൾ: സുകുഹില.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ